Level 48 Level 50
Level 49

Language


58 words 0 ignored

Ready to learn       Ready to review

Ignore words

Check the boxes below to ignore/unignore words, then click save at the bottom. Ignored words will never appear in any learning session.

All None

Ignore?
ഭാഷ
language
നിങ്ങള്‍ ഇംഗ്ലീഷ് സംസാരിക്കുമോ?
Do you speak English?
ഇവിടെ ആരെങ്കിലും ഇംഗ്ലീഷ് സംസാരിക്കുമോ?
Does anyone here speak English?
ഞാന്‍ ഇംഗ്ലീഷ് സംസാരിക്കുകയില്ല.
I don’t speak English.
ഞാന്‍ ഇംഗ്ലീഷ് പഠിക്കുകയാണ്
I am learning English.
നിങ്ങള്‍ എത്ര ഭാഷകള്‍ സംസാരിക്കും?
How many languages do you speak?
ഞാന്‍ അല്പം ഇംഗ്ലീ ഷ് സംസാരിക്കും.
I speak a little English.
നിങ്ങള്‍ വളരെ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു.
You speak English very well.
നിങ്ങള്‍ എവിടെ നിന്നാണ് ഇംഗ്ലീഷ് പഠിച്ചത്?
Where did you learn English?
ഞാന്‍ ഇത് ശരിയായി തന്നെയാണോ ഉച്ചരിക്കുന്നത്?
Am I pronouncing it correctly?
ഇത് നിങ്ങള്‍ എങ്ങനെ ഇംഗ്ലീഷില്‍ പറയും?
How do you say it in English?
നിങ്ങള്‍ അതെങ്ങനെയാണ് ഉച്ചരിക്കുന്നത്?
How do you pronounce that?
നിങ്ങള്‍ അതെങ്ങനെയാണ് എഴുതുക?
How do you spell it?
ദയവായി നിങ്ങള്‍ക്ക് അത് എഴുതി കാണിക്കാമോ?
Please could you write it down?
നിങ്ങള്‍ ഇത് എനിക്ക് വിശദീകരിച്ചു തരുമോ?
Can you explain this to me?
അത് പറയാന്‍ ശ്രമിക്കൂ.
Try to say it.
ഇതിനെ എന്താണ് പറയുക?
What is this called?
ഇതിന്‍റെ അര്‍ത്ഥമെന്താണ്?
What does this mean?
ഇതെനിക്ക് തര്‍ജ്ജമ ചെയ്തു തരാമോ?
Can you translate this for me?
നിങ്ങള്‍ക്ക് ഒരു ഉദാഹരണം പറഞ്ഞു തരാമോ?
Can you give me an example?
ക്ഷമിക്കണം, എനിക്കത് മനസ്സിലായില്ല.
Sorry, I didn't get that.
ഇതൊന്നു ആവര്‍ത്തിക്കാമോ?
YouCan you repeat this?
നിങ്ങള്‍ക്ക് മനസ്സിലായോ?
Did you understand?
എനിക്ക് മനസ്സിലായി.
I have understood.
എനിക്ക് മനസ്സിലാകുന്നുണ്ട്.
I understand.
ഞാന്‍ ഇംഗ്ലീഷ് പഠിക്കുന്നു.
I study English.
ഞാന്‍ ഇംഗ്ലീഷ് പഠിക്കുകയാണ്.
I am studying English.
ഞാന്‍ ഇംഗ്ലീഷ് പഠിച്ചിട്ടുണ്ട്.
I have studied English.
ഞാന്‍ ഒരു മാസമായി ഇംഗ്ലീഷ് പഠിക്കുകയായിരുന്നു.
I have been studying English since a month.
ഞാന്‍ ഇംഗ്ലീഷ് പഠിച്ചു.
I studied English.
ഞാന്‍ ഇംഗ്ലീഷ് പഠിക്കുകയായിരുന്നു.
I was studying English.
ഞാന്‍ ഇംഗ്ലീഷ് പഠിച്ചിട്ടുണ്ട്.
I had studied English.
ഞാന്‍ ഇംഗ്ലീഷ് പഠിക്കും.
I will be studying English.
ഞാന്‍ ഇംഗ്ലീഷ് പഠിക്കും.
I will study English.
ഞാന്‍ ഇംഗ്ലീഷ് പഠിച്ചിരിക്കും.
I will have studied English.
ഞാന്‍ ഓടുകയാണ്.
I am running.
നമ്മള്‍ ഓടുകയാണ്.
We are running.
നിങ്ങള്‍ ഓടുകയാണ്.
You are running.
അവന്‍ ഓടുകയാണ്.
He is running.
അവള്‍ ഓടുകയാണ്.
She is running.
അത് ഓടുകയാണ്.
It is running.
അവര്‍ ഓടുകയാണ്.
They are running.
ഇത് ആരുടെ പേനയാണ്?
Whose pen is this?
ഇത് എന്‍റെ പേനയാണ്.
This is my pen.
ഇത് നിങ്ങളുടെ പേനയാണ്‌.
This is your pen.
ഇത് അവന്‍റെ പേനയാണ്‌.
This is his pen.
ഇത് അവരുടെ പേനയാണ്‌.
This is her pen.
ഇത് അവരുടെ പേനയാണ്‌.
This is their pen.
ഇത് അവരുടെ പുസ്തകങ്ങളാണ്.
These are their books.
പുസ്തകം എവിടെ?
Where is the book?
പുസ്തകം മേശയ്ക്ക് പുറകിലാണ്.
The book is behind the table.
പുസ്തകം മേശയുടെ മുന്‍ഭാഗത്താണ്.
The book is in front of the table.
പുസ്തകം മേശയ്ക്ക് അരികിലുണ്ട്.
The book is near the table.
പുസ്തകം മേശയ്ക്ക് അടുത്തുണ്ട്.
The book is next to the table.
പുസ്തകം മേശയ്ക്ക് മുകളിലാണ്.
The book is on top of the table.
പുസ്തകം മേശയ്ക്ക് അടിയിലാണ്.
The book is under the table.
മേശയുടെ മേലെ കുറച്ചു പുസ്തകങ്ങളുണ്ട്.
There are some books on the table.
പുസ്തകം മേശവലിപ്പിനുള്ളിലാണ്.
The book is in the drawer.