Level 48 Level 50
Level 49

Lesson 16-B: English to Malayalam


42 words 0 ignored

Ready to learn       Ready to review

Ignore words

Check the boxes below to ignore/unignore words, then click save at the bottom. Ignored words will never appear in any learning session.

All None

Ignore?
മിക്കവാറും
nearly, almost
എല്ലാവരും
everyone
എന്നും
daily
പല
various (adj)
ദിനം
day (not: ദിവസം)
ദിനപ്പത്രം
daily newspaper
കേരള കൗമുദി
Kerala Kaumudi (a Malayalam newspaper)
മലയാള മനോരമ
Malayala Manorama (a Malayalam newspaper)
മാതൃഭുമി
Matrubhumi (a Malayalam newspaper)
അവിടുത്തെ
of that place
ഇവിടുത്തെ
of this place
അച്ചടിക്കുക, അച്ചടിച്ചു
to print, printed
അച്ചടിച്ചു വരും
will be printed, is printed
എന്തെങ്കിലും
something, anything
സാധാരണ
ordinary, common, usual (adjective)
സാധാരണയായി
ordinarily, commonly, usually (adverb)
അന്താരാഷ്ട്രീയ
international
ആദ്യത്തെ (ഒന്നാം)
the first (first)
ലോകം
world
ഏത് --ഉം
every
കോൺ
corner
സംഭവം
event
ഭാഷ
language
രാഷ്ട്രപതി
president
തർജ്ജമ
translation
തർജ്ജമ ചെയ്യുക, തർജ്ജമ ചെയ്തു
to translate, translated
എഴുതി വരും
is written, will be written
ഇൻഡ്യ
India
സംസ്ഥാനം
state
വിവാഹം കഴിക്കുക, വിവാഹം കഴിച്ചു
to marry, married (not: കല്യാണം)
വിൽക്കുക
to sell
കേരളീയർ
people of Kerala
--ഏ --ഉള്ളു, --ഏയുള്ളു
only
ഇൻഡ്യൻ എക്സ്പ്രസ്
Indian Express (English language newspaper)
പ്രസിദ്ധീകരിക്കുക, പ്രസിദ്ധീകരിച്ചു
to publish, published
പ്രസിദ്ധീകരിക്കപ്പെടുന്നു
is published
മാത്രം
only
കൂടാതെ
besides
ദി ഹിന്ദു
The Hindu (English language newspaper)
അധികം
a great deal
സ്ഥലം
place
എല്ലാ --ഉം, എല്ലാം
all