Level 61 Level 63
Level 62

Lesson 22-A: Malayalam to English


52 words 0 ignored

Ready to learn       Ready to review

Ignore words

Check the boxes below to ignore/unignore words, then click save at the bottom. Ignored words will never appear in any learning session.

All None

Ignore?
Malayalam form of Matthew
മത്തായി
Mr. Mathai (respectful)
മത്തായിച്ചൻ
inside
അകത്ത്
to lie down, lay down
കിടക്കുക, കിടന്നു
is lying
കിടപ്പുണ്ട്
to, into --
--ഏക്ക്
whenever (I) come
(ഞാൻ) എപ്പോൾ വന്നാലും
Pillai (a Nair surname)
പിള്ള
fever
പനി
age
വയസ്
old age
വയസ്സുകാലം
some illness or the other
ഓരോ അസുഖങ്ങൾ
rain
മഴ
rainy season
മഴക്കാലം
wherever (you) go
എവിടെ പോയാലും
someone, to someone, to anyone at all
ആക്കെങ്കിലും
to be afflicted by, was afflicted by; to grab, grabbed; to hold, held
പിടിക്കുക, പിടിച്ചു
severe, tough, cruel
കഠിനം
agriculture, farming
കൃഷി
to be ruined, was ruined; to be destroyed, was destroyed
നശിക്കുക, നശിച്ചു
farmers
കൃഷികാർ
luck, fortune
ഭാഗ്യം
bad luck, misfortune
നിർഭാഗ്യം
unfortunate
നിർഭാഗ്യകരമായ
common, public
പൊതു
in general
പൊതുവേ
harvest
കൊയ്ത്ത്
bad
മോശം
thing
സാധനം
poor
പാവം
poor people
പാവപ്പെട്ടവർ (also: പാവങ്ങൾ)
difficulty
കശ്ടം
to suffer, suffered; to experience difficulty, experienced difficulty
കഷ്ടപ്പെടുക, കഷ്ടപ്പെട്ടു
government
സർക്കാർ
to interfere, interfered; to take a hand, took a hand
ഇടപെടുക, ഇടപെട്ടു
trade
കച്ചവടം
traders, merchants
കച്ചവടക്കാർ
justice
ന്യായം
injustice
അന്യായം
profit
ലാഭം
however much (they) get
(അവർക്ക്) എത്ര കിട്ടിയാലും
result, fruit
ഫലം
as a result (of this)
(ഇതിൻെറ) ഫലമായി
rich people
പണക്കാർ
excessively
കൂടുതലായി
to be troubled for sure, to suffer for sure
വിഷമിക്കുകയും ചെയ്യുക
hard time, hard times
കഷ്ട കാലം
for, in order to
വേണ്ടി
to pray, prayed
പ്രാർത്ലിക്കുക, പ്രാർത്ലിച്ചു
otherwise
അല്ലാതെ
refuge
രക്ഷ
is (are) about to come
വരാറായി