Level 68
Level 69

Lesson 25-B: English to Malayalam


74 words 0 ignored

Ready to learn       Ready to review

Ignore words

Check the boxes below to ignore/unignore words, then click save at the bottom. Ignored words will never appear in any learning session.

All None

Ignore?
ജന്മദേശം
native land
നദി
river
അരുവി
stream
ഗ്രാമം
village
തെങ്ങിൻതോാപ്പ്
coconut grove
വനം
forest
നിറയുകോ, നിറഞ്ഞു
to be filled, was filled (intransitive)
--- വിറഞ്ഞ
which is full of ---
ആരുടേയും
anyone's
ഹൃദയം
heart
കവരുക, കവർന്നു
to steal, stole
ഭുപ്രകൃതി
geographic layout
മലനാട്
hilly country
ഇടനാട്
middle region
സമതലം
plain, coastal region
ഭാഗിക്കുക
to divide
റബ്ബർ
rubber
തേയില
tea, tea leaves
ഏലം
cardamom
എന്നിവ
et cetera (not മുതലായവ)
ഇഞ്ചി
ginger
മഞ്ഞൾ
turmeric
കുരുമുളക്
black pepper
മരച്ചീനി
tapioca
മുതലായവ
et cetera (not എന്നിവ)
തെങ്ങ്
coconut tree
തേങ്ങ
coconut
നെല്ല്
rice (paddy)
വിളവ്
crop
ധാന്യം
richness
പാശ്ചാത്യർ
westerners
ആകർഷിക്കുക
to attract
ജവീതം
life
ജീവിതരീതി
lifestyle
ലഘു
light (adj)
ലളിതം
simple
പുരുഷൻ
man
മുണ്ട്
a white saronglike lower garment
ജൂബ
a kind of shirt
ധരിക്കുക
to wear
ആഭിരണം
ornament
തൊഴിൽ
occupation
കയർ, കയറ്
coir
കയറുപിരിക്കൽ
twisting of coconut fiber into coir
മീൻപിടുത്തം
fishing, catching fish
വ്യവസായം
industry
നവീന
new
വിദ്യാഭ്യാസം
education
സ്ഥാനം
place
താൽപര്യം
interest
കേരളീയ
belonging to Kerala
കഥകളി
a Kerala dance drama
ഓട്ടംതുള്ളൽ
a Kerala dance form
പ്രസിദ്ധി
fame
സംഗീതം
music
ഉയരുക, ഉയർന്നു
to rise, rose
ഉയർന്ന
exalted, high
കരകൗശലസാധനം
handicraft
മതിപ്പ്
reputation, esteem
ചുരുക്കം
few, scarce
ഒരുമ
unity, fellowship
ജീവിക്കുക
to live
ജീവിച്ചുവരുക
to be living
യഹൂദൻ
Jew
സംസ്ക്കാരം
culture
സ്വാഗതം (noun)
welcome
സന്ദർശിക്കുക
to visit
കൈ കൂപ്പുക
to fold hands
കൈകൂപ്പി സ്വാഗതം ചെയ്യുക
to welcome with folded hands
തൃപ്തി
satisfaction
തൃപ്തിപ്പെടുത്തുക
to satisfy
സുഖിക്കുക, സുഖിച്ചു
to enjoy, enjoyed
സുഖിച്ച് നടക്കുക
to take it easy, to loaf
അല്ലാതെ
instead